കേസ് എടുത്തത് 2012 ൽ
2011ൽ ആദായ നികുതി അധികൃതർ ലാലിന്റെ കൊച്ചിയിലെ വീട് റെയ്ഡ് ചെയ്യ്തിരുന്നു. അപ്പോഴണ് ആനക്കൊമ്പ് കണ്ടെത്തിയത്.
കോടനാട് ഫോറസ്റ്റ് അധികൃതരാണ് 2012 ൽ കേസ് രജിസ്റ്റർ ചെയ്യ്തത്.
പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസ്.
കൊച്ചി: ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെതിരെയാണ് ലാലിന്റെ ഹർജി. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് നടൻ ഹര്‍ജിയിൽ ആവശ്യപ്പെട്ടത്.