Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബിഹാറില്‍ മോദി മാജിക്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

പാറ്റ്‌ന: ബിഹാറില്‍ എന്‍ഡിഎയുടെ വന്‍മുന്നേറ്റം.  കോണ്‍ഗ്രസിന് തകര്‍ച്ച.2020നേക്കാള്‍ വലിയ മുന്നേറ്റത്തിലാണ് എന്‍ഡിഎ. എന്‍ഡിഎ 161 സീറ്റിലും, ഇന്‍ഡ്യ സഖ്യം 70 സീറ്റിലും, ജെഎസ്പി 6 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലും ലീഡ് ചെയ്യുന്നു. മൂന്നിടത്ത് എല്‍ഡിഎഫിന് ലീഡുണ്ട്.

ബീഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുന്നു.  ആര്‍ജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചുനില്‍ക്കുന്നത്. വിജയം ആഘോഷിക്കാനുളള വന്‍ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. വിജയിച്ചാല്‍

Leave a Comment

Your email address will not be published. Required fields are marked *