തൃശ്ശൂർ: കോർപ്പറേഷനിൽ ഒരു കോടി രൂപ ചെലവ് ചെയ്ത് നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം മന്ത്രി ഉദ്ഘാടനം കഴിഞ്ഞ് 5 മാസം പിന്നിട്ടിട്ടും മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനത്തിൽ കാറുകൾ പാർക്കിംഗ് അനുവദിക്കാതെ പാർക്കിംഗ് സംവിധാനം അടച്ചുപൂട്ടിയതിനെതിരെ കോൺഗ്രസ് കൗൺസിലർമാർ നടത്തിയ പ്രതിഷേധസമരം സംഘടിപ്പിച്ചു.
വലിയ ടോയ് കാർ പാർക്കിംഗ് ഏരിയയിൽ പാർക്കിംഗ് ചെയ്തു നടത്തിയാണ് പ്രതീകാത്മക സമരം നടത്തിയത്. പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.