തൃശൂര്‍: .2022 തൃശ്ശൂര്‍ പൂരത്തോനുബന്ധിച്ച് ഹെറിറ്റേജ് അനിമല്‍ ടാക്‌സ് ഫോഴ്‌സ് ഏര്‍പ്പെടുത്തിയ ഇ.ആര്‍. ജാനകി കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് കൈരളി ടി.വി തൃശൂര്‍. സീനിയര്‍ ക്യാമറാമാനും, വൈല്‍ഡ് ലൈഫ് വീഡിയോഗ്രാഫറുമായ പി പി സലിം അര്‍ഹനായി 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം ദേശീയ ആന ദിനമായ ഒക്ടോബര്‍ നാലിന് തൃശ്ശൂരില്‍ വെച്ച് സമ്മാനിക്കും ഈ വര്‍ഷം തൃശൂര്‍ പൂരം നാളില്‍ എഴുന്നള്ളിപ്പിന് വന്ന ഇടഞ്ഞ ആനയുടെ ദൃശ്യങ്ങള്‍ സാഹസികമായി പകര്‍ത്തിയതാണ് പിപി സലീമിനെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ഹെറിറ്റേജ് ഓഫ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ.വെങ്കിടാചലം അറിയിച്ചു.