സേലം: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയില്‍ ധര്‍മപുരി കൊമ്പനഹള്ളിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോമിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈനിന്റെ ചികിത്സയ്ക്കായി തൃശൂര്‍ മുണ്ടൂരില്‍ നിന്ന്് ഷൈനിന്റെ കുടുംബം ഇന്നലെ രാത്രിയായിരുന്നു ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഷൈനിന്റെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്്.
സേലത്ത് വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു, ഷൈനും, അമ്മയ്ക്കും പരിക്ക്
