തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട്്് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ജൂലൈ എട്ടിന് പണിമുടക്കും. ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകള്‍ അറിയിച്ചു.
ജൂലൈ 8ന് സ്വകാര്യ ബസ് സമരം, 22 മുതല്‍ അനിശ്ചിതകാല സമരം
