Newsskerala

തൊടുപുഴയില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം

തൊടുപുഴ: മുതലക്കോടത്ത് പൊളിച്ചു നീക്കുന്നതിനിടെ കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. കെട്ടിടം പൊളിയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *