കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന പ്രകാരം കേസെടുക്കാൻ ഇ.ഡി കത്ത് നൽകി. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് കത്ത് നൽകി. മുഹമ്മദ് റിയാസ് എം എൽ എ, വീണ .ടി എന്നിവർക്കെതിരെയും കേസെടുക്കണം. വൻ തട്ടിപ്പുകളുടെ തെളിവു സഹിതമാണ് പരാതി
മാസപ്പടി കേസ്: പിണറായിക്കും കുരുക്ക്











