Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പൂങ്കുന്നം എടിഎമ്മിൽ കവർച്ചാ ശ്രമം

തൃശ്ശൂർ: തൃശൂർ  നഗരത്തിൽ വീണ്ടും എടിഎം കവർച്ചാ ശ്രമം.  പഞ്ചാബ് നാഷണൽ ബാങ്കിന്റെ പൂങ്കുന്നത്തെ എടിഎമ്മാണ് തകർക്കാൻ ശ്രമിച്ചത്. മുഖംമൂടി ധരിച്ച് എത്തിയ ആൾ അലാറം മുഴങ്ങിയതോടെ ശ്രമം നിർത്തി തിരിച്ചു പോകുകയായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *