Newsskerala

വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില  49 രൂപ കൂട്ടി

മുംബൈ: വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കൂട്ടി. 49 രൂപയാണ് കൂട്ടിയത്. ഒരു സിലിണ്ടറിന്റെ വില 1147 ആയി. ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.

വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്

Leave a Comment

Your email address will not be published. Required fields are marked *