Newsskerala

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ചയെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവ് വേദനാജനകവും ദൗര്‍ഭാഗ്യകരവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
‘ചികിത്സാപ്പിഴവിന് ഇരയായ രോഗിയുടെ കുടുംബം പറയുന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര പിഴവ്. തൊഴിലിനോടുള്ള അനാദരവാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത്.’ സ്വന്തം ജീവിതത്തിലാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായാല്‍ ഡോക്ടര്‍ ഇങ്ങനെ ന്യായം പറയുമോയെന്നും മന്ത്രി ചോദിച്ചു

Leave a Comment

Your email address will not be published. Required fields are marked *