Newsskerala

കെ.റെയിൽ റദ്ദാക്കി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം- കാ​സ​ർ​ഗോഡ് സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ജ്ഞാ​പ​ന​വും റ​ദ്ദാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *