Newsskerala

വിദ്യാർഥിനി മരിച്ചു

തൃശൂർ : തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. കോട്ടയം സ്വദേശിനി ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *