Newsskerala

ജിജോ മാത്യു കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട്

തൃശൂർ : കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായി ജിജോ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ മലയാള മനോരമയിലെ ജിജോ മാത്യു 1646 വോട്ടുകൾ നേടി വിജയിച്ചു. എതിരാളിയായ മാതൃഭൂമിയിലെ സുരേഷ് ബാബു. പി 1465 വോട്ടുകൾ നേടി. 181 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജിജോ മാത്യു വിജയിച്ചത്. 78 വോട്ടുകൾ അസാധുവായി.

Leave a Comment

Your email address will not be published. Required fields are marked *