തൃശൂർ : മണ്ണുത്തി ഒല്ലൂക്കരയിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ച് സ്കൂട്ടർ യാത്രികയായ ബി.ഡി.എസ്. വിദ്യാർത്ഥിനി മരിച്ചു. ഒല്ലൂക്കര സ്വദേശിനി ബ്രഹ്മകുളം വീട്ടിൽ എയ്ഞ്ചൽ (21) ആണ് മരിച്ചത്
കെ.എസ്.ആർ.ടി.സി. ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം