Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കൊടകരയില്‍ 200 ഗ്രാം എം.ഡി.എം.എയുമായി യുവാവും,യുവതിയും പിടിയില്‍

തൃശൂര്‍: രാസലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവും യുവതിയും കൊടകരയില്‍ പിടിയില്‍. മാള സ്വദേശി ദീപക്, പറവൂര്‍ സ്വദേശിനി ദീക്ഷിത എന്നിവരാണ് 200 ഗ്രാം രാസലഹരിയുമായി പിടയിലായത്. ബംഗളൂരുവില്‍ നിന്ന്  ബസില്‍ കൊടകരയിലെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *