Newsskerala

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന് ഇത്തവണയും ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റാനുള്ള നിയോഗം കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്്
തൃശൂര്‍ പൂരം ചെറുപൂരങ്ങളില്‍ ചെമ്പൂക്കാവ് ശ്രീകാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പാകും രാമന്‍ ഏറ്റുക. കഴിഞ്ഞ തവണയും രാമന്‍ ചെമ്പൂക്കാവ് ശ്രീകാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പ് തന്നെയാണ് ഏറ്റിയത്. ഓരോ വര്‍ഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്കത്തുക നിശ്ചയിക്കുന്നതും വലിയ വാര്‍ത്തയാകാറുണ്ട്.
കേരളത്തിലെ നാട്ടാനകളില്‍  സ്റ്റാറായ രാമചന്ദ്രന് ആരാധകര്‍ ഏറെയാണ്

Leave a Comment

Your email address will not be published. Required fields are marked *