കൊച്ചി: മലയാളത്തിൻറെ അതുല്യ നടൻ നെടുമുടി വേണു ഇനി ഓർമ്മ.
ഉദര സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അരനൂറ്റാണ്ട് നീണ്ടുനിന്ന അഭിനയ സപര്യയിൽ മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച നെടുമുടി അവസാനം അഭിനയിച്ച ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം ആരായിരുന്നു.ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെയാണ് നെടുമുടി വെള്ളിത്തിരയിലെത്തിയത്.
Photo Credit: Twitter