ബാബു എടക്കുന്നിയുടെ രചനയില്‍ മോദിയുടെ മണല്‍ ചിത്രം പൂര്‍ത്തിയായി
തൃശൂര്‍ : വര്‍ണക്കുടകള്‍ വിടരുന്ന തെക്കേഗോപുരനടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണല്‍ചിത്രം പൂര്‍ത്തിയായി. ബാബു എടക്കുന്നിയാണ് 51 അടി ഉയരത്തിലുള്ള മോദിയുടെ മണല്‍ ചിത്രം ഒരുക്കിയത്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് മണലില്‍ ചിത്രം വര തുടങ്ങിയത്. തേക്കിന്‍കാട് മൈതാനത്ത് തെക്കേഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മണല്‍ചിത്രകലാകാരനായ ബാബു എടക്കുന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണല്‍ ചിത്രം ഒരുക്കുന്നത്. ഏറെ സവിശേഷതകളുള്ള മണല്‍ ചിത്രം ജനുവരി 3ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് സമ്മാനിക്കും.വിവിധ നിറത്തിലുള്ള മണല്‍ത്തരികള്‍ മാര്‍ബിളില്‍ …
ബാബു എടക്കുന്നിയുടെ രചനയില്‍ മോദിയുടെ മണല്‍ ചിത്രം പൂര്‍ത്തിയായി Read More »