കഞ്ചാവിന് മുന്‍കൂര്‍ പണം നല്‍കുന്നവര്‍ക്ക് ഡിസ്കൗണ്ടും, ഓഫറുകളും
കൊച്ചി കളമശ്ശേരി ഗവ പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് വാങ്ങുന്നവര്‍ക്ക്് പ്രത്യേക വാഗ്ദാനങ്ങള്‍. മുന്‍കൂറായി പണം നല്‍കുന്നവര്‍ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. നേരത്തെ പണം നല്‍കുന്നവര്‍ക്ക് പ്രത്യേക കിഴിവ് നല്‍കും. ഒരു പൊതി കഞ്ചാവിന് 500 രൂപയാണ് വില ഈടാക്കിയിരുന്നത്. കഞ്ചാവ് എത്തിക്കുന്നതിന് മുന്‍പ് പണം നല്‍കിയാല്‍ 300 രൂപയ്ക്ക് നല്‍കും. വാട്ട്‌സാപ്പ് വഴിയാണ് വില്‍പന.പ്രതികളുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്.കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിര്‍ണായകമായത് പ്രിന്‍സിപ്പള്‍ പൊലീസിന് നല്‍കിയ കത്ത്. ക്യാമ്പസില്‍ ലഹരി ഇടപാട് …
കഞ്ചാവിന് മുന്‍കൂര്‍ പണം നല്‍കുന്നവര്‍ക്ക് ഡിസ്കൗണ്ടും, ഓഫറുകളും Read More »