കുന്നംകുളത്തെ ഓര്‍മകളുടെ ട്രാക്കില്‍ ടി.എന്‍.പ്രതാപന്റെ വേഗക്കുതിപ്പ്
കുന്നംകുളം: കായികമേളകളില്‍ ഷൂസില്ലാതെ നഗ്നപാദനായി ഓടിയതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ടി.എന്‍.പ്രതാപന്‍ എം.പി. കുന്നംകുളം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.അന്ന് പൊരിവെയിലത്ത് ഓടി കാലില്‍ പുളങ്ങള്‍ വന്നു. ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ കായികമേളയില്‍ തളിക്കുളം സ്‌കൂളിന്റെ താരമായി ഓട്ടമത്സരത്തില്‍ പങ്കെടുത്തത് ഈ ഗ്രൗണ്ടിലായിരുന്നു. അന്ന് 100 മീ, 200 മീ, 4 X 100 റിലേ, ജാവലിൻ തോ , മത്സരങ്ങളിലായിരുന്നു പങ്കെടുത്തത്. ഗ്രൗണ്ടിലെത്തിയപ്പോള്‍ കൗമാരകാലത്ത് കായികതാരമായതിന്റെ …
കുന്നംകുളത്തെ ഓര്‍മകളുടെ ട്രാക്കില്‍ ടി.എന്‍.പ്രതാപന്റെ വേഗക്കുതിപ്പ് Read More »