ധൂര്‍ത്തും അഴിമതിയുമെന്ന് ജീവനക്കാര്‍, ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്
തൃശൂര്‍: വിവേചനമില്ലാതെ വേതന വര്‍ധന അനുവദിക്കുക, സ്ഥാപനം രോഗികള്‍ക്ക് ഉപകാരപ്രദമാകും. അഴിമതിരഹിതമായി പ്രവര്‍ത്തിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബ്ലഡ് ബാങ്കിലെ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. മാന്യമായ ഒത്തുതീര്‍പ്പിന് മാനേജ്‌മെന്റ് വഴങ്ങുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി സ്റ്റാലിന്‍ ജോസഫ്, രേണുക സുരേഷ്, മീരാ ഭായ്, വിനീഷ് എം.വി. എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബ്ലഡ് ബാങ്കിലെ അഴിമതിയും, സാമ്പത്തിക ക്രമക്കേടും അന്വേഷിക്കാന്‍ ഐ.എം.എ തയ്യാറാകണം. ഐ.എം.എയുടെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍ ബ്ലഡ് ബാങ്കെന്നും, ജനപ്രതിനിധികളെ …
ധൂര്‍ത്തും അഴിമതിയുമെന്ന് ജീവനക്കാര്‍, ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് Read More »