ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകരുടെ കളക്ടറേറ്റ് മാർച്ച് WATCH VIDEO
സാധാരണ നിയമനമായി കളക്ടറുടെ നിയമനം കരുതാനാകില്ല. മജിസ്റ്റീരിയില്‍ പദവി കൂടി വഹിക്കുന്നയാള്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് അറിയാമായിരുന്നിട്ടും ജനങ്ങളുമായി ബന്ധപ്പെടുന്ന കളക്ടറാക്കി നിയമിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും …….READ MORE തൃശൂര്‍: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന



















