Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കോളേജ് അധ്യാപകന്‍റെ കൈവെട്ടിയെടുത്ത കേസ്: വിചാരണ നീട്ടില്ലെന്ന് കോടതി

കൊച്ചി: കൈവെട്ട് കേസിന്റെ   രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.  കോവിഡ് സാഹചര്യത്തില്‍ ഇന്ന് തുടങ്ങുന്ന  വിചാരണ നീട്ടിവയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 2010-ലാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയത്.

Photo Credit : Face Book

Leave a Comment

Your email address will not be published. Required fields are marked *