Newsskerala

ചേലക്കരയില്‍ മികച്ച പോളിംഗ്, വയനാട്ടില്‍  ഇടിവ്

തൃശൂര്‍: : വയനാട് ലോക്സഭാ മണ്ഡലത്തിലും, ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് അവസാനിച്ചു. ചേലക്കരയില്‍ മികച്ച പോളിംഗാണ്. വയനാട്ടില്‍ പോളിംഗ് ശതമാനം ഇടിഞ്ഞു.

ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 72.77 ശതമാനം പോളിങ്. 213103 വോട്ടര്‍മാരില്‍ 155077 പേര്‍ വോട്ട് രേഖപ്പെടുത്തി. 101903 പുരുഷ വോട്ടര്‍മാരില്‍ 72319 പേരും (70.96 %) 111197 സ്ത്രീ വോട്ടര്‍മാരില്‍ 82757 പേരും (74.42 %) വോട്ട് ചെയ്തു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും (33.33%) സമ്മതിദാനവകാശം വിനിയോഗിച്ചു. . 64.53 ശതമാനമാണ് വയനാട്ടില്‍ ഇതുവരെ പോള്‍ ചെയ്ത വോട്ടുകള്‍.

. 64.53 ശതമാനമാണ് വയനാട്ടില്‍ ഇതുവരെ പോള്‍ ചെയ്ത വോട്ടുകള്‍.

Leave a Comment

Your email address will not be published. Required fields are marked *