Newsskerala

വിജയുടെ കേരള സന്ദർശനം റദ്ദാക്കി

തൃശൂർ : തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ തൃശൂർ സന്ദർശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യാൻ സാധിക്കാത്തതാണ് യാത്ര റദ്ദാക്കാൻ കാരണം

Leave a Comment

Your email address will not be published. Required fields are marked *