Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പാലിയേക്കര ടോൾ വിലക്ക് തുടരും


കൊച്ചി: ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും ഹർജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും മുരിങ്ങൂർ ‘ അടക്കമുള്ള സർവീസ് റോഡുകൾ ഇടിയാൻ സാധ്യതയുണ്ടെന്ന കളക്ടർ അർജുൻ പാണ്ഡ്യൻ്റ റിപ്പോർട്ട് പരിഗണിച്ചാണ് ടോൾ വിലക്ക് തുടരാൻ ഹൈക്കോടതി ഉത്തരവിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *