Newsskerala

കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം

തൃശൂർ : കിഴക്കേ കോട്ടയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തനിലയിൽ. മിഷൻ ക്വാട്ടേഴ്സ്  ഡിവിഷൻ സ്ഥാനാർത്ഥി ബൈജു വർഗീസിന്റെ ഓഫീസാണ് അടിച്ചു തകർത്തത്. പോലീസിൽ പരാതി നൽകി ബൈജു വർഗീസ്.

Leave a Comment

Your email address will not be published. Required fields are marked *