Newsskerala

ഡിസംബര്‍ നാലിനകം എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: എസ് ഐ ആറിനെതിരായ  പ്രതിഷേധവും സമരവും തുടരുമ്പോഴും നിലപാടില്‍ മാറ്റം വരുത്താതെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയക്രമം  മാറ്റില്ല. ഡിസംബര്‍ നാലിനകം എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണം. ചില ബിഎല്‍ഒമാര്‍ ജോലി പൂര്‍ത്തിയാക്കിയെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങള്‍ സജ്ജമാക്കണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  നിര്‍ദ്ദേശം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *