Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ജവഹർ ബാലഭവനിൽ കളിവീടിന് തുടക്കം

തൃശൂർ: ജവഹർ ബാലഭവനിൽ ആരംഭിച്ച കളിവീടിൻ്റെ ഉദ്ഘാടനം മധുപാൽ നിർവ്വഹിച്ചു. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് സമൂഹത്തിൽ ബാലഭവന്റെ പങ്ക് എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ആനയെക്കുറിച്ചുള്ള പാട്ടോടെ ( അമ്പല മുറ്റത്താന) ശ്രീ ജയരാജ വാര്യർ കുട്ടികളോട് സംവദിച്ചു. ബാലഭവൻ പ്രിൻസിപ്പാൾ ഡോ.എ അൻസാർ, ജയരാജ് വാര്യർ , മേയർ എം കെ വർഗീസ്
വാർഡ് കൗൺസിലർ റെജി ജോയ്, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻകുട്ടി മാസ്റ്റർ, ക്യാമ്പ് കൺവീനർ ശ്രീ.ജോയ് വർഗീസ് എന്നിവരും പങ്കെടുത്തു

 

Leave a Comment

Your email address will not be published. Required fields are marked *