കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് താരത്തെ വിധേനനാക്കിയിട്ടുണ്ട് എന്നും ഭയപ്പെടാനൊന്നുമില്ലെന്ന് സൂപ്പര്‍ സ്റ്റാറിന്റെ ഭാര്യ ലത അറിയിച്ചു.
Photo Credit: Twitter