Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സാറയെ കണ്ടെത്തി


കൊല്ലം : ഇന്നലെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബി ഗേൽ സാറയെ കണ്ടെത്തി. ഇന്ന് ഒന്നര മണിയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്

Leave a Comment

Your email address will not be published. Required fields are marked *