Newsskerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ഡിഎഫിന്’; എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസിഡിപിഐ. മഞ്ചേശ്വരത്ത് തീരുമാനം എടുത്തിട്ടില്ലെന്നും  സംസ്ഥാന പ്രസിഡന്റ് സി പി അബ്ദുല്‍ ലത്തീഫ്  പറഞ്ഞു.

നേമത്ത് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവിടുത്തെ രാഷ്ട്രീയ സാഹചര്യം അതാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റുള്ളവരെ വിജയിപ്പിക്കുന്ന ഒരു പോളിസി കഴിഞ്ഞ തവണ ഉണ്ടായിരുന്നു  അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സി പി അബ്ദുല്‍ ലത്തീഫ്  പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *