തിരുവനന്തപുരം: സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് മരിച്ചത്. വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു. 18നായിരുന്നു ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഷൈന് സൂര്യാതപമേറ്റത്.
സൂര്യാതപം: യുവാവിന് ദാരുണാന്ത്യം