എയർ കണ്ടീഷൻ ചെയ്ത 18 റൂമുകളും, 75 പേർക്ക് വെജ്, നോൺ വെജ് ഭക്ഷണം ഇരുന്ന് കഴിക്കാം. സൗദി അറേബ്യയിൽ സോന ജുവലറി ഉടമ കെ.വി. മോഹനന്റെ സംരഭമാണ് ഹോട്ടൽ
തൃശൂർ: നഗരത്തിൽ ഭക്ഷണത്തിന് ഇരുപത്തിയഞ്ച് ശതമാനത്തിലേറെ ഇളവു് നൽകുന്ന ചെമ്പോട്ടിൽ ലെയ്നിലെ വൈറ്റ് പാലസ് ഹോട്ടൽ മാർച്ച് 20 ഞായറാഴ്ച രാവിലെ 8.30 ന് കേരള റെവിന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുo. റെസ്റ്റോറന്റ് കോർപ്പറേഷൻ മേയർ എം.കെ. വർഗീസും, ബാങ്കറ്റ് ഹാൾ എം.പി. ടി.എൻ. പ്രതാപനും, മെനു പ്രകാശനo എം .എൽ .എ. പി. ബാലചന്ദനും ഉദ്ഘാടനം ചെയ്യും.
കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ.ജെ. പല്ലൻ, മുൻ മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, കെ.പി.രാജേന്ദ്രൻ, സിറ്റി പോലീസ് കമ്മീഷ്ണർ ആദിത്യ ഐ.പി.എസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, ഡെപ്യുട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർ പൂർണിമ സുരേഷ് ,സി.പി.എം. ജില്ല സെക്രട്ടറി എം.എം. വർഗീസ്, കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം.കെ.കണ്ണൻ,കോർപ്പറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, എ.സി.പി.രാജു വി.കെ., കെ.രവീന്ദ്രൻ എന്നിവർ സംബന്ധിക്കും .
എയർ കണ്ടീഷൻ ചെയ്ത 18 റൂമുകളും, 75 പേർക്ക് വെജ്, നോൺ വെജ് ഭക്ഷണം ഇരുന്ന് കഴിക്കാം. സൗദി അറേബ്യയിൽ സോന ജുവലറി ഉടമ കെ.വി. മോഹനന്റെ സംരഭമാണ് ഹോട്ടൽ.