തൃശ്ശൂർ: തൃശൂർ ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനമാർഗം നടത്തുന്ന അഭിലാഷ്, അബ്ദുൽസലിം എന്നിവർക്ക് “boCHE partner’ എന്ന ബ്രാൻഡിൽ franchise സൗജന്യമായി നൽകി . ഓട്ടോറിക്ഷ ആണ് “boCHE partner ഫ്രാഞ്ചൈസി ആയി മാറുന്നത് തൃശ്ശൂർ ബോചെ ഗ്രൂപ്പ് കോർപ്പറേറ്റ് ഓഫീസിനു മുന്നിൽ വെച്ച് നടന്ന ചടങ്ങിൽ, ബോചെ ടീ സ്റ്റോക്ക് സൗജന്യമായി നൽകി ഓട്ടോ franchise യുടെ ഉദ്ഘാടനവും മാർക്കറ്റിംഗ് പ്രമോഷനും ബോചെ നിർവഹിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാർക്ക് യാത്ര ചെയ്യുന്ന സമയത്തും ബോചെ ടീ വാങ്ങിക്കാം. കൂടാതെ ഏതു സ്‌ഥലത്തും ഈ ഓട്ടോ ഫ്രാഞ്ചൈസി എത്തിച്ചേരും . ബോചെ ടീ ഒരു പാക്കറ്റിനു 40 രൂപയാണ് വില. അതോടൊപ്പം സൗജന്യമായി ഒരു ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കുടാതെ, 13704 പേർക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും ബമ്പർ പ്രൈസ് 25 കോടിരൂപയാണ്. www.bochetea.com എന്ന online site ലൂടെ വാങ്ങുന്നതിന് പുറമേ കടകളിൽ നിന്നും boche tea വാങ്ങാവുന്നതാണ്. കടയിൽ നിന്ന് വാങ്ങുമ്പോൾ ലഭിക്കുന്ന Lucky draw coupon – QR code സ്‌കാൻ ചെയ്യുമ്പോൾ Lucky draw ടിക്കറ്റ് സൗജന്യമായി ലഭ്യമാകുന്നു. നറുക്കെടുപ്പ് അജയികളുടെ വിവരങ്ങൾ www.bochetea.com എന്ന website ലും അറിയാം.