കോഴിക്കോട് : എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ സംഘം നിരീക്ഷിക്കുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.