കൊച്ചി ഓണം ബമ്പർ കേരള ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 25 കോടി കൊച്ചി നെട്ടൂരിൽ വിറ്റ ടിക്കറ്റിന്. .ടി എച്ച്. 577825 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം . പാലക്കാട് ലോട്ടറി ഓഫീസിൽ നിന്നാണ് ലോട്ടറി വാങ്ങിയത്. വൈറ്റില ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണ് നെട്ടൂർ സ്വദേശിയായ ലതീഷ് എന്ന ഏജൻ്റ’ ലോട്ടറി എടുത്തത്
തിരുവോണം ബമ്പർ എറണാകുളത്ത്
