ബംഗാൾ : പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജിവെച്ചു. പദവിയിലേറി മൂന്നര വർഷത്തിന് ശേഷമാണ് രാജി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കവെയാണ് ആനന്ദബോസിൻ്റെ അപ്രതീക്ഷിത രാജി. മതിയാവോളം സമയം ഗവർണർ പദവിയിൽ താൻ പിന്നിട്ടതായി സി വി ആനന്ദബോസ് രാജിയെക്കുറിച്ച് പിടിഐയോട് പ്രതികരിച്ചു. ആർ എൻ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണർ ആകും.
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജിവെച്ചു



















