പാലക്കാട്: കളിക്കുന്നതിനിടെ നീന്തല്‍കുളത്തില്‍ കാല് വഴുതി വീണ് കൊടുങ്ങല്ലൂര്‍ സ്വദേശി മരിച്ചു. റിഹാന് അഹമ്മദാണ് മരിച്ചത്. കളിക്കുന്നതിനിടെ കാല്‍വഴുതി നീന്തല്‍ക്കുളത്തില്‍ വീഴുകയായിരുന്നു. പാലക്കാട് കോട്ടായിയില്‍ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം.