Newsskerala

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ആംബുലൻസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

യുപി : ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. രാഹുൽ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചെന്നാണ് വിവരം. പുർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകീർത്തി കേസിൽ നേരിട്ട് ഹാജരാകാനായി സുൽത്താൻപൂരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയിലേക്ക് പോവുകയായിരുന്നു രാഹുൽ ഗാന്ധി. അപകടത്തിൽ രാഹുലിന് പരിക്കേറ്റിട്ടില്ല

Leave a Comment

Your email address will not be published. Required fields are marked *