Newsskerala

തൃശൂര്‍ ചിറ്റിശ്ശേരിയില്‍ സഹോദരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി

തൃശൂര്‍: പാലിയേക്കര എറവക്കാട് ചിറ്റിശ്ശേരിയില്‍ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരന്‍ ജീവനൊടുക്കി. ചാമപ്പറമ്പില്‍ ഇന്ദിര (64), ഗോപി എന്ന അപ്പു (57) എന്നിവരാണ് മരിച്ചത്. ചുമട്ടുതൊഴിലാളിയായ അപ്പു വിവാഹിതനാണ്. 3 മക്കളുണ്ട്്. ഭിന്നശേഷിയുള്ള സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

Leave a Comment

Your email address will not be published. Required fields are marked *