തൃശൂര്‍: ബാനര്‍ജി ക്ലബിന് സമീപം തിരക്കേറിയ സ്വരാജ് റൗണ്ടില്‍ ശക്തമായ മഴയിലും, കാറ്റിലും മരം വീണു. ഓടിക്കൊണ്ടിരിക്കേ രണ്ട് കാറുകള്‍ക്ക്് മുകളിലാണ് മരം വീണത്. മരം വീണതിനെ തുടര്‍ന്ന് അല്പ നേരം ഗതാഗതം തടസ്സപ്പെട്ടു.
കാറില്‍ യാത്ര ചെയ്തിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ കാറിന് മുകളിലേക്ക് മരം വീണു
