Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ കാറിന് മുകളിലേക്ക് മരം വീണു

തൃശൂര്‍:  ബാനര്‍ജി ക്ലബിന് സമീപം തിരക്കേറിയ സ്വരാജ് റൗണ്ടില്‍ ശക്തമായ മഴയിലും, കാറ്റിലും മരം വീണു.  ഓടിക്കൊണ്ടിരിക്കേ രണ്ട് കാറുകള്‍ക്ക്് മുകളിലാണ് മരം വീണത്. മരം വീണതിനെ തുടര്‍ന്ന് അല്‍പ നേരം ഗതാഗതം തടസ്സപ്പെട്ടു.
കാറില്‍ യാത്ര ചെയ്തിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *