അതിരുകടന്ന് എസ്.എഫ്.ഐ ; രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പരക്കെ പ്രതിഷേധം
കൊച്ചി: വയനാട് എം.പിയും, എ.ഐ.സി.സി നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുലിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള മാര്‍ച്ചിനിടയിലായിരുന്നു സംഘര്‍ഷം. ഉച്ചതിരിഞ്ഞ് കല്‍പ്പറ്റ കൈനാട്ടിയിലെ എം.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ നൂറ്റമ്പതോളം വരുന്ന എസ്.എഫ്.ഐക്കാര്‍ അക്രമാസക്തരാകുകയായിരുന്നു. ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ അടക്കം തല്ലിത്തകര്‍ത്തു.ഓഫീസിലുണ്ടായ രാഹുലിന്റെ പി.എ അഗസ്റ്റിന്‍ പുല്‍പ്പള്ളിക്ക് ക്രൂരമര്‍ദനമേറ്റു. കൂടുതല്‍ പോലീസ് എത്തിയ ശേഷമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. തൃശൂരിലടക്കം സംസ്ഥാനമാകെ യു.ഡി.എഫ് പ്രതിഷേധാഗ്നി, കോട്ടയത്ത് സംഘര്‍ഷം രാഹുല്‍ഗാന്ധിയുടെ ഓഫീസ് …
അതിരുകടന്ന് എസ്.എഫ്.ഐ ; രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പരക്കെ പ്രതിഷേധം Read More »