കൊച്ചി മെട്രോക്ക് സമാനമായി തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ സർക്കുലർ സർവീസ്
കൊച്ചി: തിരുവനന്തപുരം നഗരത്തിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വീസ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. നഗരത്തിന്റെ എല്ലാ കോണുകളിലേക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ തിരക്കേറിയ സമയങ്ങളില്‍ 10 മുതല്‍ 15 മിനിട്ട് വരെ ഇടവേളകളില്‍ ഇരുദിശകളിലേക്കും സഞ്ചരിക്കാവുന്ന തരത്തിലാണ് 7 സര്‍ക്കുലര്‍ റൂട്ടുകളില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന സമയബന്ധിതമായ യാത്രാ ലക്ഷ്യം വച്ചാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് …
കൊച്ചി മെട്രോക്ക് സമാനമായി തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ സർക്കുലർ സർവീസ് Read More »