Newsskerala

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി


കോട്ടയം: പ്രമാദമായ കന്യാസ്ത്രീ ബലാത്സംഗ കേസില്‍ മുന്‍ ജലന്തര്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ചുമത്തിയ എല്ലാ കുറ്റങ്ങളില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ ഒഴിവാക്കിയത്. ഒറ്റവരി വിധിപ്രസ്താവം മാത്രമാണ് ഇന്ന് രാവിലെ ജഡ്ജി കോടതിയില്‍ വാദിച്ചത്.

‘ദൈവത്തിന് സ്തുതി ‘ എന്നായിരുന്നു വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയ ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം.

pic credit: Koo

Leave a Comment

Your email address will not be published. Required fields are marked *