മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഉപദേശകനെ സംബന്ധിച്ച വിവരം മുക്കിയത് എന്തിന് എന്ന് കുഴൽനാടൻ …..
webarchives.org എന്ന സൈറ്റ് ഉപയോഗിച്ച് എക്സാ ലോജിക്കിന്റെ 2020 ജൂൺ 20 ന് സൈറ്റിൽ മാറ്റം വരുന്നതിനു മുൻപുള്ള വിശദാംശങ്ങൾ ഇന്ന് കുഴൽനാടൻ കെപിസിസി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു കൊച്ചി: ഇന്നലെ സ്വപ്ന സുരേഷിന്റെ സ്വർണ്ണക്കടത്ത് – ഡോളർ കടത്ത് ആരോപണങ്ങളെ സംബന്ധിച്ച് നിയമസഭയിൽ നടന്ന ചർച്ചക്കിടയിൽ സ്വപ്ന സുരേഷിനെ സംസ്ഥാന ഐ.ടി.വകുപ്പുമായി ബന്ധപ്പെട്ട ജോലിയിൽ നിയമിച്ച പി.ഡബ്ലിയു. സി. എന്ന കൺസൾട്ടൻസിയുടെ ഡയറക്ടർമാരിൽ ഒരാളായ ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകൾ വീണ …