Newsskerala

ഷാലിമാർ ട്രെയിനിൽ നിന്നും തൃശ്ശൂരിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും 20 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ : പശ്ചിമ ബംഗാൾ സ്വദേശിയായ കമൽ കുമാർ മണ്ഡൽ
നെയാണ് പിടികൂടിയത്. 20 ലിറ്ററിന്റെ പെയിന്റ് ബക്കറ്റിനുള്ളിൽ പാക്ക് ചെയ്ത് ഉറപ്പിച്ച ശേഷം അതിനുമുകളിൽ പെയിന്റ് നിറച്ചാണ് പ്രതി കഞ്ചാവ് കടത്തിയത്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ആർപിഎഫ് ,തൃശ്ശൂർ ആർ പി ഫ്, എക്സൈസ് ഇന്റലിജൻസ് തൃശൂർ, എക്സൈസ് സർക്കിൾ തൃശൂർ, ജി ആർ പി തൃശൂർ, എന്നിവ അടങ്ങുന്ന സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.


Leave a Comment

Your email address will not be published. Required fields are marked *