വിട വോണി …..ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു
മറ്റൊരു ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റോഡ് മാഷ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വോണിന്റെ മരണവാർത്ത എത്തിയത്. കൊച്ചി: ഓസ്ട്രേലിയൻ സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ, 52, അന്തരിച്ചു. ഹൃദയാഘാതം മൂലം തായ്‌ലാന്റിലെ വില്ലയിൽ വച്ചായിരുന്നു ഇന്ന് അന്ത്യം. അബോധാവസ്ഥയിൽ കിടക്കുന്ന വോണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. തന്റെ മന്ത്രിക വിരലുകളാൽ വിസ്മയിപ്പിക്കുന്ന ലെഗ് കട്ടറുകളാലും ഫ്ലിപ്പറുകൾ കൊണ്ടും പിച്ചിൽ അത്ഭുതങ്ങൾ കാണിച്ച് വോൺ 145 …
വിട വോണി …..ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു Read More »